കേരള സർക്കാർ കൺസ്യൂമർ അഫയേഴ്‌സ്  വകുപ്പിന്റെ  ആഭിമുഖ്യത്തിൽ  ( 08/02/2018)  Gulati Institute of Finance and Taxationil വച്ച്... ￰Direct Selling , Guidelines സംബന്ധിച്ച് ഏകദിന ശില്പശാല  നടന്നു.
വകുപ്പ് സെക്രട്ടറി Smt.Mini Antony IAS സ്വാഗതം ആശംസിച്ചു.
Direct Selling കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന  മേഖലയാണെന്നും  , ഈ മേഖലയുടെ  സംരക്ഷണത്തിന് സർക്കാർ ചട്ടങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്  എന്നും സെക്രട്ടറി പറഞ്ഞു .തുടർന്ന് സംസാരിച്ച  GIFT DIRECTOR Dr.Narayana Direct Selling  രംഗത്തെ  വ്യാജ കമ്പനികൾ  ഈ തൊഴിൽ മേഖലയിലേക്ക്  കടന്നു വരുന്നതിൽ  നിന്നും ജനങ്ങളെ  വിമുഖരാക്കുന്നു  എന്നും , ജനങ്ങളുടെ ആശങ്കകൾ  മാറ്റാൻ പുതിയ Guidelines  ￰￰ഉപകരിക്കും എന്നും പറഞ്ഞു .തുടർന്ന് സംസാരിച്ച ADGP ശ്രീ.Anantha Krishnan IPS  , Direct Selling  രംഗത്ത് നിയമാനുസൃതം   പ്രവർത്തിക്കുന്ന കമ്പനികൾക്ക്  എല്ലാ നിയമ പരിരക്ഷയും നൽകും എന്ന് ഉറപ്പു നൽകി .
വകുപ്പ് മന്ത്രി ശ്രീ.പി .തിലോത്തമൻ ശില്പശാല ഉത്‌ഘാടനം  ചെയ്തു .അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്  ട്രംപ്  പോലും ചെയ്യുന്ന ബിസിനസ് ആണ് Direct Selling എന്ന് മന്ത്രി പറഞ്ഞു . തുടർന്ന് GIFT യിലെ അസ്സോസിയേറ്റ്  പ്രൊഫസർ  Dr. Thomas Joseph Thookuzhi ...കേന്ദ്ര സർക്കാരിന്റെ Direct Selling  ￰സംബന്ധിച്ച Guide line സും , തുടർന്ന്‌ സ്റ്റേറ്റ് ലെവൽ  മോണിറ്ററിങ്  അതോറിറ്റി  എൻഫോഴ്‌സ്‌മെന്റ്  മെക്കാനിസവും  അവതരിപ്പിച്ചു  .എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാര്യം , ശില്പശാലയിൽ  അവതരിപ്പിച്ച  എല്ലാ നിബന്ധനകളും  അനുസരിച്ചു  പ്രവർത്തിക്കുന്ന കമ്പനിയാണ്  Mi Lifestyle എന്നതാണ് .കമ്പനിയുടെ  മാനേജ്മെന്റിന്റെ  ദീർഘവീക്ഷണത്തിന് മുന്നിൽ അറിയാതെ  ശിരസ്സ് നമിച്ചു  പോയി.ദീർഘവീക്ഷണമുള്ള Mi lifestyle ബിസിനസ് ചെയ്യുന്നവരുടെ  life secure ആണെന്ന് അടിവരയിടുന്നതായി  ഈ ശില്പശാല .ശില്പശാലയിൽ 50-)ഓളം Direct Selling Company പ്രതിനിധികളും , വിവിധ സംഘടനാ  പ്രതിനിധികളും  , വിവിധ സർക്കാർ വകുപ്പ് തലവന്മാരും പങ്കെടുത്തു  .Direct Selling  രംഗത്ത് നിയമാനുസൃതം   പ്രവർത്തിക്കുന്ന എല്ലാവർക്കും വളരെ ഊർജം  നൽകുന്നതായി  ഈ ശില്പശാല   ...

കേരള ഗവണ്മെന്റ് മൾട്ടി ലെവൽ മാർക്കറ്റിംഗ് നിയമം കൊണ്ടുവന്നതിനു പിന്നാലെ 
ജനങ്ങളെ ബോധവത്കരിക്കാനും
ഈ  മേഖലയിലെ നെഗറ്റീവ് ചിന്താഗതി മാറ്റിയെടുക്കാനും വേണ്ടി
കേരള ഗവണ്മെന്റ് തിരുവനന്തപുരത്തു നടത്തിയ സെമിനാറിൽ നിന്നും...










--------------------------------------------------------------------------------------------------------------------------------------------------------

MLM Industry യുടെ നിലനിൽപിന് വേണ്ടി Central Guidelines പ്രകാരം Kerala ഗവണ്മെന്റ് രൂപീകരിച്ച Monitoring Mechanism-  പൊതു ജനങ്ങളുടെ അറിവിലേക്കായി ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധപെടുത്തിയിട്ടുണ്ട്. ഇനിയും MLM / Network marketing നെകുറിച്ച്  അറിയാത്തവർ  മനസ്സിലാക്കട്ടെ,, 
ഇത് നാളേക്ക് വേണ്ടി ഗവണ്മെന്റ് പോലും ഉറ്റു നോക്കുന്ന ഒരു വലിയ industry ആണെന്ന്...


 Kerala civil supplies വകുപ്പ് വെബ്സൈറ്റ്ൽ

1st Link  Click here 👇      www.civilsupplieskerala.gov.in



കേരള സർക്കാർ കൺസ്യൂമർ അഫയേഴ്‌സ് വകുപ്പ് വെബ്സൈറ്റ്ൽ
2ndLink  Click here 👇       www.consumeraffairs.kerala.gov.in





കേരള കൊമേർഷ്യൽ ടാക്സ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റിൽ നിന്നും ഡയറക്റ്റ് സെല്ലിങ് നിയമ നിർമ്മാണം നടത്തിയതിന്റെ ഗസറ്റ് വിജ്ഞാപനം നേരിട്ട് ഡൌൺലോഡ് ചെയ്യുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക 
3rd Link  Click here 👇                                     ...::: Kerala Commercial Taxes :::...


Step : 1 Click FINANCE ACT 2015  &  go 11th page on gazette
Step : 2 Click  CIRCULAR  & select 2015 and check 26th Circular



ഡിയർ ലീഡേഴ്‌സ് ,  2018 പകുതി ആവുമ്പോയേക്കും മൾട്ടി ലെവൽ മാർക്കറ്റിംഗ് മേഖലയിൽ നിലവിലുള്ള എല്ലാ തെറ്റിദ്ധാരണകളും  മാറ്റിയെടുക്കാൻ വേണ്ടി ഗവണ്മെന്റ് ബോധവത്കരണ പ്രോഗ്രാമുകൾ സംഘടിപ്പിക്കാനും ഈ മേഖലയിൽ വർക്ക് ചെയ്യുന്നവരെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരിക്കുന്നു.




ഗവണ്മെന്റ്  ഓഫ് ഇന്ത്യയുടെ  ഡയറക്റ്റ് സെല്ലിങ്  ഗൈഡ് ലൈൻ  download 





ഡയറക്റ്റ് സെല്ലിങ് കമ്പനികളുടെ ഡിസ്ക്ലെയ്‌മേർ ലിസ്റ്റ് ലഭിക്കാൻ      click


https://consumerhelpline.gov.in/directsellingentities/data-history.php







വിശദ വിവരങ്ങൾക്ക്  





Comments

  1. Play at a casino site. | ChoGiocasino
    Experience 온카지노 the thrill of free slots and 카지노 table games at ChoGiocasino, the world's largest casino. Experience an 1xbet exhilarating new way to play with real

    ReplyDelete

Post a Comment