Posts

Image
കേരള സർക്കാർ കൺസ്യൂമർ അഫയേഴ്‌സ്  വകുപ്പിന്റെ  ആഭിമുഖ്യത്തിൽ  ( 08/02/2018 )  Gulati Institute of Finance and Taxationil വച്ച്... ￰Direct Selling , Guidelines സംബന്ധിച്ച് ഏകദിന ശില്പശാല  നടന്നു. വകുപ്പ് സെക്രട്ടറി Smt.Mini Antony IAS സ്വാഗതം ആശംസിച്ചു. Direct Selling കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്ന  മേഖലയാണെന്നും  , ഈ മേഖലയുടെ  സംരക്ഷണത്തിന് സർക്കാർ ചട്ടങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്  എന്നും സെക്രട്ടറി പറഞ്ഞു .തുടർന്ന് സംസാരിച്ച   GIFT DIRECTOR Dr.Narayana Direct Selling  രംഗത്തെ  വ്യാജ കമ്പനികൾ  ഈ തൊഴിൽ മേഖലയിലേക്ക്  കടന്നു വരുന്നതിൽ  നിന്നും ജനങ്ങളെ  വിമുഖരാക്കുന്നു  എന്നും , ജനങ്ങളുടെ ആശങ്കകൾ  മാറ്റാൻ പുതിയ Guidelines  ￰￰ഉപകരിക്കും എന്നും പറഞ്ഞു .തുടർന്ന് സംസാരിച്ച ADGP ശ്രീ.Anantha Krishnan IPS  , Direct Selling  രംഗത്ത് നിയമാനുസൃതം   പ്രവർത്തിക്കുന്ന കമ്പനികൾക്ക്  എല്ലാ നിയമ പരിരക്ഷയും നൽകും എന്ന് ഉറപ്പു നൽകി . വകുപ്പ് മന്ത്രി ശ്രീ.പി .തിലോത്തമൻ ശി...